2009, ജൂണ്‍ 23, ചൊവ്വാഴ്ച

എന്‍റെ നാടേ,നാട്ടുകാരെ.......

എന്‍റെ നാട് ഇപ്പോള്‍ എങ്ങിനെയുണ്ടാവും? ഈ ചൂടിലും തണുപ്പിലും എന്നെ ആവേശഭരിതനായി നിലനിറുത്തുന്ന ഒരേഒരു ഘടകം നാടിനെ കുറിച്ചുള്ള എന്‍റെ മനം കുളിര്‍പ്പിക്കുന്ന ഒരായിരം ഓര്‍മകളാണ്......കൂട്ടുകരുമോത്‌ സായാഹ്നങ്ങളില്‍ കഥ പറഞ്ഞു നടന്നിരുന്ന പുതുപൊന്നാനി പാലവും ഹാജിയാര്‍ സ്കൂളിന്‍റെ മൈടാനവും നനുത്ത സ്മരണകളായി എന്നെ ജീവിപ്പിക്കുന്നു........
വൈകുന്നേരങ്ങളില്‍ selesinte പുറകിലെ വോളിബല്‍ കളിയും അത് കഴിഞ്ഞാല്‍ മഗരിബ് നിസ്കാരവും കഴിഞ്ഞു ഒരു നടതമുണ്ട്പുതുപോന്നനിയുടെ ഹൃദയ വീതിയിലൂടെ......കൂടെ, സാലിഹ്കിഴക്കേതില്‍ , മോഇനു , ഹസ്സന്‍, ഹംസ ,മുര്ഷിദ്‌......അവിടെ ചര്ച്ച ചെയ്യാത്ത കാര്യങ്ങള്‍ ഉണ്ടോ?......
മഹല്ല് തിരെഞ്ഞെടുപ്പ് മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് വരെയും....റൊണാള്ടെയും മറഡോണയും,സച്ചിനും, കസാകും ,സുന്നിയും ,മുജഹിദുമ്....ഗള്‍ഫും....ചിലപ്പോള്‍ പാതി രാത്രി യോളം നീളുന്ന ചര്‍ച്ചകള്‍.....
ചില ദിവസങ്ങളില്‍ വീട്ടില്‍ പോലും പോകാതെ സെന്‍ട്രല്‍ പള്ളിയില്ലേ സുന്നി ഓഫീസിലോ കിടന്നുറങ്ങി രാത്രിയെയും സജീവമാക്കിയിരുന്ന പഴയ കാലം ...ആട്ടീരി റഹ്മാന്റെ കൂടെ പള്ളിയുടെ മുകളില്‍ predegre പുസ്തകങ്ങളോട് മല്ലിടുമ്പോള്‍ പാതിരാത്രി കടന്നു വന്നു എല്ലാവരെയും ഉറക്കിയിരുന്ന യൌസുഫ്‌ പുതുപൊന്നാനി.....
എല്ല്ലാം തിരികെ കിട്ടാത്ത സ്മരണകള്‍ മാത്രം....ഫൂട്ബല്ലും ക്രിച്കെട്ടുംസജീവമാക്കിയിരുന്ന ക്ലബ്ബ് ഓഫീസുകളില്‍ നിന്നും ഉയര്‍ന്നിരുന്ന ആരവങ്ങള്‍...സെലെസ്‌ ക്ലബ്ബില്‍ എപ്പോഴും കര്മനിരതനയിരുന്ന
കൂട്ടുകാരന്‍ അലി പുതുപൊന്നാനി .
ചിലപ്പോള്‍ കഥ പറഞ്ഞു നടത്തം കടലോരെതെക്ക് നീളാറുണ്ട്....ബീവിധര്‍ഗയുടെ പരിസരത്ത് വിതച്ചിരിക്കുന്ന കരിങ്കല്ലിലിരുന്നു സൊറ പറയുമ്പോള്‍ കിട്ടിയിരുന്ന ആനന്ദം എത്ര വലുതായിരുന്നു എണ്ണ തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കുന്ന നഷ്ടബോധം ചെറുതല്ല......
ഇവിടെത്തെ സൈക്ലിംഗ് ജീവിതം പുതിയ ഓര്‍മ്മകള്‍ ഒന്നും തരുന്നില്ല....എല്ലാം എഴുതി വെച്ച ജീവിത ശൈലി..എന്നും ഒരുപോലെ ഒരു മാറ്റവുമില്ലാതെ....
പിന്നെയും ഞാന്‍ ജീവിക്കുന്നു....എന്നെങ്കിലും ഒരിക്കല്‍ എന്‍റെ പഴയ കളളം കടന്നുപോയ വഴികളിലൂടെ ഒരു മൂളിപ്പട്ടെന്കിലും പടി നടന്നുപോകമെല്ലോ എണ്ണ സമാധാനത്തില്‍......

1 അഭിപ്രായ(ങ്ങള്‍):

  1. Aboobacker Kannur, Abu Dhabi
    എന്‍റെ നാടേ,നാട്ടുകാരെ.......
    കൂടുതലറിയുക
    puratheel@gmail.com

    മറുപടിഇല്ലാതാക്കൂ