- എന്തേ മഴയെ ഇത്ര മാത്രം പ്രണയിച്ചു...
- പ്രണയത്തിന്‍ മണം ചുരത്തിയ മുല്ലപ്പൂ ,
- ചിതറിയ -പുസ്തകതാളുകളില്‍ നിന്നവള്‍ എനിക്ക് കൈ
- മാറുമ്പോള്‍ സ്കൂള്‍ വരാന്തയില്‍ മഴ ചിതറി വീണിരുന്നു.
- അവളെ ആദ്യമായി കണ്ട് എന്‍റെ നെഞ്ചില്‍ കൊള്ളിയാന്‍
- മിന്നുമ്പോള്‍ പുളിമരത്തിലൂടെ ഇറ്റി വീണ മഴത്തുള്ളികള്‍
- എന്‍റെ കാഴ്ച മറച്ചിരുന്നു.
- ആദ്യമായി ഞങ്ങള്‍ കൈമാറിയ പ്രണയകുറിപ്പുകളും മഴതുള്ളി
- വീണു നിറം പടര്‍ന്നിരുന്നു.............
- പിന്നീടാ വരികളെല്ലാം അവളുടെ മിഴിക്കൊനില്‍ നിന്നും വായിചെടുക്കുംപോള്‍
- അവളുടെ കണ്പോലകളിലൂടെ മഴചാരുകള്‍ ഇറ്റിറ്റു വീണിരുന്നു.....
- വിരഹത്തിന്റെ ദിനരാത്രങ്ങള്‍ക്ക് വേനലവധിയുടെ ചൂടായിരുന്നു.....
- പുനസമാങമാങ്ങള്‍ക്ക് ജൂണിലെ തണുപ്പും മഴയും......
- അതുകൊണ്ടാകാം അവളുടെ പേരിനോടൊപ്പം മഴയും ചെര്‍നുവരുന്നത്.
- മഴപെയ്യുമ്പോള്‍ ഇപ്പോഴും എന്നെ ഓര്‍ക്കാരുന്ടെന്നു
- അടുതോരിക്കല്‍ അവള്‍ പറഞപ്പോള്‍ ഞാന്‍ അറിയാതെ
- പറഞ്ഞു പോയി......."ഈ മഴ പെയ്യതിരിക്കാന്‍ എന്താ ഒരു വഴി?'
2009, ജൂണ്‍ 25, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

valarey usharayittund ee jolithirakinidayilum janmanadinney vidathey nenjodu cherthu pidikkan shramikkunna priya kuooottukaranu orayiram abhinandhanangal.....jazakkallahu khair......go ahead ....valarey nannayittund....ithu oru bhangi vakkalla..hridhayathil ninnum
മറുപടിഇല്ലാതാക്കൂ