
മുംബൈ അത്ഭുതങ്ങളുടെ നഗരിയാണ്. .. . ...അവിടെ ഇന്ത്യ മൊത്തമായും പ്രതിഫലിക്കുന്നുണ്ട്..വിത്യസ്ത ഭഷകള്‍, മതങ്ങള്‍ , ഇന്ത്യയില്‍ ഒരിടത്തും കാണാത്ത ഒരു പാടു സവിശേഷതകള്‍ മുംബൈ മഹാ നഗരിക്കുണ്ട്.ഉണ്ട്. പഴയ കല പ്രതാഭങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു പാടു സമുച്ചയങ്ങളും ആധുനികത വിളിച്ചോതുന്ന അമ്പരച്ചുമ്പികളും നമുക്കവിടെ കാണാം.ഗേറ്റ് വെ ഓഫ് ഇന്ത്യയുടെ രൂപഭംഗി ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെ..താജ് ഹോട്ടെലും ഹില്ട്ടെന്‍ ടാവരുമെല്ലാം ആടംപരത്തിന്റെ പ്രതീകങ്ങള്‍ ആണ്. നരിമാന്‍ പോയിന്റ് കാഴ്ച ഒരിക്കല്‍ കണ്ടാല്‍ മറക്കാനിടയില്ല. വി .ടി .സ്റ്റേഷനും മലബാര്‍ ഹില്ലും പ്രിന്സിസ് വാല്യൂ മൂസിയവും നഗര പ്രതാപത്തിന്റെ ഉഗ്രന്‍ കാഴ്ചകളാണ്, എണ്ണിയാല്‍ഒടുങ്ങാത്ത മുംബൈ വിസ്മയങ്ങളുടെ കൂട്ടത്തിലേക്ക് ഇതാ മറ്റൊന്ന്കൂടി. ബന്ദ്രയെയും വര്‍ലിയെയും ബന്ധിപ്പിക്കുന്ന കടല്‍ പാലംഅഞ്ചു കിലോമീടര്‍ കടലിനു മുകളിലൂടെ കടല്‍ കാഴ്ചകളും കണ്ടുകൊണ്ടുള്ള യാത്ര ഏറെ രസകരമായിരിക്കും.കാത്തിരിക്കാം നമുക്ക് ..ഈ മഹാ നഗരത്തിന്റെ പുതിയ വിസ്മയങ്ങള്‍ക്കായി.....
Good job. Keep writing...
മറുപടിഇല്ലാതാക്കൂ