എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഒക്ടോബര്‍ മാസം.....ഞാനും കൂട്ടുകാരന്‍ സഫീയുവും കൂടെ താജ്മഹലിന്റെ നാടായ ആഗ്രയില്‍ നിന്നും മുംബയിലേക്കുള്ള യാത്രയിലായിരുന്നു.....
രാത്രി പത്തുമണിക്കാണ് ഞങ്ങള്‍ അമൃതസര്‍ - താനെ എക്സ്പ്രസ്സില്‍ കയറിയത്. ആ രാത്രിയും പിന്നെ പകലും കഴിഞ്ഞതിനു ശേഷം അടുത്ത രാത്രി പുലര്‍ച്ചയെ വണ്ടി താനെയില്‍ എത്തൂ.
അന്ന് പകല്‍ മൊത്തം തജ്മഹലും അതിനടുത്തുള്ള ലാല്‍ കിലയും നടന്നു കാണല്‍ മാത്രമായിരുന്നു ഏക ജോലി, അത് കൊണ്ടു തന്നെ തീര്‍ത്തും അവശരുമയിരുന്നു ഞങ്ങള്‍ .വണ്ടിയില്‍ കയറിയ ഉടനെ ഉറങ്ങി പോയി .
രാവിലെ പത്തു മണിക്കാണ് പിന്നെ ഞങ്ങള്‍ എഴുന്നേറ്റത് .ട്രെയിന്‍ അപ്പോഴും ഉത്തര്‍പ്രദേശിന്റെ ഏതോ പ്രാന്ത പ്രദേശത്ത് കൂടെ ഓടി കൊണ്ടിരിക്കുകയായിരുന്നു...അമൃതസര്‍ - താനെ റൂട്ട് ആയതു കൊണ്ടു തന്നെ കൂടുതലും പഞ്ചാബികളും ബയ്യന്മാരുമായിരുന്നു വണ്ടിയില്‍ . ഹിന്ദി ഒട്ടും അറിയാത്ത സമയമായിരുന്നത് കൊണ്ടു വല്ല മലയാളികളും വണ്ടിയില്‍ ഉണ്ടോ എന്ന അന്വേഷണം ഞങ്ങള്‍ പലപ്പോഴും നടത്തി......പക്ഷെ ഉച്ച കഴിഞ്ഞു , ഞങ്ങളുടെ അന്വേഷണത്തിനു ഫലം കണ്ടെത്താന്‍ . താനെയില്‍ സ്ഥിര തമസമാക്കിയ കോട്ടയതുകാരി ഒരു ടീച്ചറും രണ്ടു ചെറുപ്പക്കാരുമായിരുന്നു ഞങ്ങള്‍ കണ്ടെത്തിയ ആ മലയാളി ടീം.. പിന്നെ മടിച്ചു നിന്നില്ല ..ഞങ്ങളും കൂടെ കൂടി......അങ്ങിനെ മലയാളികളുടെ എണ്ണം ഞങ്ങള്‍ അന്ജ്ജാക്കി ഉയര്‍ത്തി.രസകരമായ മണിക്കൂറുകള്‍ . രണ്ടു ചെറുപ്പകാര്‍ സഹോദരന്മാരാണ്, ത്രിശൂര്‍ സ്വദേശികളായ ഇവര്‍ ഡല്‍ഹിയില്‍ നിന്നും മുംബൈലേക്കുവരികയാണ്. .രാത്രി ഒന്‍പതു മണിക്ക് ഡിന്നര്‍ ഞങ്ങള്‍ ഒരുമിച്ചാണ് കഴിച്ചത്.ഉറങ്ങാന്‍ നേരം ഓരോരുത്തരും അവരവരുടെ ബര്‍ത്തിലേക്ക് പോയി.......
ഏകദേശം രാത്രി രണ്ടു മണി ആയിക്കാണും.. വലിയ ബഹളം കേട്ടാണ് ഞങ്ങള്‍ ഉറക്കമുണര്‍ന്നത്. നോക്കുമ്പോള്‍ പകല്‍ നേരം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടു സഹോദരന്മാരില്‍ മൂത്തയാളെ ഒരു സ്ത്രീയും പുരുഷനും കൂടെ ക്രൂരമായി മര്‍ദിക്കുന്നു... എല്ലാവരും കാഴ്ചക്കാര്‍ മാത്രം.
സ്ത്രീ എന്തൊക്കെയോ ഹിന്ദിയില്‍ പറയുന്നുണ്ട്, ഞങ്ങള്ക്ക് ഒട്ടും മനസ്സിലായില്ല . മലയാളികലെല്ലേ,പകല്‍ മൊത്തം കൂടെയുണ്ടയിരുന്നവരെല്ലേ എന്ന നിലക്ക് ഇട പെടാന്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയപ്പോള്‍ ടീച്ചര്‍ അത് വിലക്കി...പിന്നെ പോലീസുകാര്‍ വന്നു. രണ്ടു പേരെയും കൊണ്ടു പോയി.
ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ നേരം വെളുപ്പിച്ചു. എഴുന്നേറ്റ ഉടനെ ടീച്ചറുടെ അടുത്ത് പോയി.ഇന്നലെ നടന്നതിന്റെ സത്യാവസ്ഥ അറിയണമല്ലോ?.......
നമ്മുടെ മലയാളി സഹോദരന്മാരില്‍ മൂത്ത ആളാണ് പ്രതി. രാത്രി എല്ലാവരും ഉറങ്ങിയ നേരം അപ്പുറത്തെ ബര്‍ത്തില്‍ ഉറങ്ങിയിരുന്ന ഒരു പഞ്ചാബി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പഞ്ജാബി അല്ലെ പെണ്ണ്....അവളും ഭര്‍ത്താവും കൂടെ പറ്റാവുന്നിടത്തോളം അവനെ കൈകാര്യം ചെയ്തു....ഞാന്‍ കരുതി.....ഇവന് എങ്ങിനെ തോന്നി.....സ്വന്തം അനിയന്‍ കൂടെ....പരിചയമില്ലാത്ത ഇടം.....പിന്നെ മനസ്സിലാക്കി.......എന്തൊക്കെയായാലും അവന്‍ ഒരു മലയാളി ആണെല്ലോ?