യാന്ത്രിക സംസ്കാരം ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു......പണ്ട് മനുഷ്യര്‍ ചെയ്തിരുന്ന
ജോലി ഇന്നു ആധുനിക മോട്ടോര്‍ വാഹനങ്ങള്‍ ഏറ്റടുതപ്പോള്‍ നമ്മുടെ ജീവിതത്തെയും അത് സാരമായി ബാധിച്ചു .
അമ്മയുടെ നെഞ്ചില്‍ ചേര്ന്നുകിടന്നു അമ്മയുടെ ചൂടേറ്റു കഴിയേണ്ട കുഞ്ഞുകളുടെ ഗതികേട്
നോക്കേനെ. അമ്മയുടെ ചൂടിന്റെ നാലയലത്ത് പോലും എത്താന്‍ പറ്റുന്നില്ല
എന്നുമാത്രമല്ല, ഈ പാവം മക്കള്‍ ഉന്തുവണ്ടിയില്‍ താഴെ നിന്നും വരുന്ന
പൊടിപടലങ്ങളും തിന്നു ,ആരോടും ഒരു പരിഭവവും പറയാന്‍ കഴിയാതെ,അഥവാ ഇനി പറയാന്‍ വാ പൊക്കിയാല്‍ നിപ്പില്‍ എടുത്തു വായിലിട്ടു സ്വതന്ത്രമായി ഒന്നു കരയാന്‍
പോലും അവകാശമില്ലാത്ത ഈ കുട്ടികളെ കാണുമ്പൊള്‍ ഈ കാലഘട്ടത്തില്‍ ജനിക്കാതെ പോയ നമ്മള്‍ എത്ര ഭാഗ്യവാന്‍മാര്‍ ആണെന്ന് ചിന്തിച്ചു പോകാറുണ്ട്.
അമ്മയുടെ നെഞ്ചിലെ പാല് പോലെ തന്നെ അമൂല്യമാണ് അമ്മയുടെ നെഞ്ചിലെ ചൂടും......
മുലപ്പാല്‍ പോലും നേരം വണ്ണം കിട്ടാത്ത പുതിയ കുട്ടികള്‍ ആരോട് പരത്തി പറയാനാണ്?
വാര്‍ധക്യത്തില്‍ നിങ്ങളെയും ഉന്ത് വണ്ടിയില്‍ തള്ളി വൃദ്ധ സദനത്തിന്റെ മുന്നില്‍ കൊണ്ടു പോയി വിടുമ്പോള്‍ ഒട്ടും പരിഭവം പറയാതിരുന്നാല്‍ മതി.തന്റെ ലാലനെയും ശുശ്രൂഷയും കിട്ടേണ്ട പ്രായത്തില്‍ കുട്ടികളെ ബേബി സിട്ടിങ്ങ്കുകളിലെ ആയമാരുടെ കൈകളില്‍ വിടുമ്പോള്‍ ജീവിതത്തിലെ പണത്തിന്റെയും ജോലിയുടെയും ആവശ്യത്തിനുമുന്നില്‍ മാതൃത്വത്തിന്റെ വിലയുമായി ഒരു തുലനം നടത്തുക.......
ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും അവസാന വാക്ക് പണം ആണെന്നിരിക്കെ ഈ
വാച്ചകങ്ങല്‍ക്കൊന്നും വിലയ്യില്ലെന്നരിയാം....പിന്നെയും പറഞ്ഞുപോവുകയാണ്....പറഞ്ഞുപോകളും
നിലക്കുന്ന കാലഘട്ടം വരെ .................

"അമ്മയുടെ മുലപ്പാല്‍ പോലെ തന്നെ അമൂല്യമാണ് അമ്മയുടെ നെഞ്ചിലെ ചൂടും......"
മറുപടിഇല്ലാതാക്കൂethra manoharam eee vaaakukal!
bandhangaloke bandhanangalaaakaaaathirikkaaaan unthatte........
ഉന്തുവണ്ടികള്‍.... munnnott thanne neeengatte.
chundukalil viralamarthy namuk noki nilkaaam....!!!!!!!!!!!!!!